Trending

ഫാസ്റ്റ് ഫുഡ് കഴിക്കുന്നത് അച്ഛൻ വിലക്കി; പ്ലസ് ടു വിദ്യാർഥി ജീവനൊടുക്കിയ നിലയിൽ

തൃശൂർ മാളയിൽ  പ്ലസ് ടു വിദ്യാര്‍ഥിയെ  തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാള പായ്യെഎരട്ടപടി ചാത്തന്‍തറ സതീശന്റെ മകന്‍ നവ്‌ജോത് (17)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഫാസ്റ്റ് ഫുഡ് കഴിക്കാന്‍ പുറത്തു പോവുന്നത് അച്ഛന്‍ വിലക്കിയിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ മനോവിഷമത്തിലാണ് നവ്‌ജോത് ജീവനൊടുക്കിയതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മാള പൊലീസ് സ്ഥലത്തെത്തി തുടർ നടപടികള്‍ സ്വീകരിച്ചു. മാതാവ്: സീമ. സഹോദരങ്ങള്‍: അഭിനന്ദ് (കാനഡ), അഭിവന്ദന.

T News

working in the field of advertising and printing

Post a Comment

Previous Post Next Post