താമരശ്ശേരി: ചുങ്കം - കൂടത്തായി റോഡിൽ വെഴുപ്പുർ സ്കൂളിനും, വൃന്ദാവൻ ബസ്സ് സ്റ്റോപ്പിനും മദ്ധ്യേ പാലം പണി നടക്കുന്ന ഭാഗത്ത് വെച്ച് ബൈക്കിന് പിന്നിൽ കാർ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു.കൂടത്തായി അമ്പലമുക്ക് സ്വദേശി അഷറഫിനാണ് പരിക്കേറ്റത്.
ഇരു വാഹനങ്ങളും താമരശ്ശേരി ഭാഗത്ത് നിന്നും മുക്കം ഭാഗത്തേക്ക് പോകുകയായിരുന്നു.
Tags:
Latest News
