Trending

റിസർച്ച് ഫോറത്തിന്റെ ഉദ്ഘാടനവും ഏകദിന ശിൽപശാലയും സംഘടിപ്പിച്ചു







കോടഞ്ചേരി - കോടഞ്ചേരി ഗവൺമെന്റ് കോളജിൽ കൊമേഴ്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ റിസർച്ച് ഫോറത്തിന്റെ ഉദ്ഘാടനവും ഏകദിന ശിൽപശാലയും സംഘടിപ്പിച്ചു.

കോളേജ് പ്രിൻസിപ്പൽ ഡോ. വൈ.സി ഇബ്രാഹിം ഉദ്ഘാടനം നിർവ്വഹിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി സിനിയൻ റിസർച്ച് ഫെലോ റഷാദ് ശിൽപശാലക്ക് നേതൃത്വം നൽകി.

കൊമേഴ്സ് വിഭാഗം മേധാവി ഡോ. മോഹൻദാസ് എ, റിസർച്ച് സൂപ്പർവൈസർ ഡോ. ജുബൈർ ടി, ഐക്യു എസി കോർഡിനേറ്റർ ഡോ. സുമ , NAAC കോർഡിനേറ്റർ ഡോ. ഷബീർ കെ.പി, റിസർച്ച് ഫോറം കോർഡിനേറ്റർ രഞ്ജിത്ത് പി.ആർ, പ്രോഗ്രാം കൺവീനർ , ഷഫീഖ് എ.ടി. എന്നിവർ സംസാരിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post