Trending

ശിവപുരത്തെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും സിപിഐ എം താമരശ്ശേരി മുൻ ഏരിയാ കമ്മിറ്റി അംഗവും പനങ്ങാട് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമായിരുന്ന വി.കെ ഭാസ്‌കരൻ (75) അന്തരിച്ചു.



കരുമല: ശിവപുരത്തെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും സിപിഐ എം താമരശ്ശേരി മുൻ ഏരിയാ കമ്മിറ്റി അംഗവും പനങ്ങാട് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമായിരുന്ന വി.കെ ഭാസ്‌കരൻ (75) അന്തരിച്ചു. നിരവധി പ്രക്ഷോഭ സരത്തിന് നേതൃത്വം കൊടുത്ത സഖാവ് പ്രദേശത്ത് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.

ഭാര്യ: ഹൈമാവതി (കൽപ്പറ്റ)
മക്കൾ: സീന അജയൻ, സുനേഷ് (സിഡ്കോ).
മരുമക്കൾ: അജയൻ കൊയിലാണ്ടി, സുബിന മന്ദങ്കാവ്.
സഹോദരങ്ങൾ: കരുണൻ, ലക്ഷ്മി, പരേതരായ ഗോപാലൻ, കല്ല്യാണി, കാർത്ത്യായനി, സുമതി, നാരായണി, ദേവി.

പൊതുദർശനം ഇഎംഎസ് ഭവൻ തേനാക്കുഴി. സംസ്ക്കാരം ഉച്ചക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ
T News

working in the field of advertising and printing

Post a Comment

Previous Post Next Post