Trending

എളേറ്റിൽ:മങ്ങാട് മൂത്തേടത്ത് സൈനബ (65) നിര്യാതയായി.




എളേറ്റിൽ:മങ്ങാട് മൂത്തേടത്ത് സൈനബ (65) നിര്യാതയായി.

പരേതരായ മൂത്തേടത്ത് മമ്മുണ്ണി ഹാജിയുടെയും മറിയോമ ഹജജുമ്മയുടെയും മകളാണ്.

മകൻ:അബ്ദുൽ മുനീർ. മരുമകൾ:ഷാഹിദ  കൊടുവള്ളി.

സഹോദരങ്ങൾ:അബ്ദുറഹിമാൻ കുട്ടി ഹാജി, അഷ്റഫ് മൂത്തേടത്ത് ,പരേതരായ അഹമ്മദ്  മൂത്തേടത്ത് ,പുതുക്കുടി റുഖിയ്യ ഹജ്ജുമ്മ.

മയ്യിത്ത് നിസ്കാരം  രാവിലെ 9.30ന് എളേറ്റിൽ കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദിൽ.
T News

working in the field of advertising and printing

Post a Comment

Previous Post Next Post