Trending

പോക്സോ കേസ് പ്രതിയെ അറസ്റ്റ് ചെയ്തു.




താമരശ്ശേരി സ്കൂൾ വിദ്യാർഥിനിയോട് അശ്ലീലമായി സംസാരിക്കുകയും പെരുമാറുകുയം ചെയ്ത പരാതിയിൽ ശാന്തി നഗർ വലിയപറമ്പിൽ അനൂപ് മാത്യു(33)നെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. പോക്സോ കോടതയിൽ ഹാജരാക്കിയി പ്രതിയെ മജിസ്ട്രേട്ട് റിമാൻഡ് ചെയ്തു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post