Trending

പാലിയേറ്റീവ് ദിനാചരണം




ഓമശ്ശേരി :പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് ശാന്തി പാരാമെഡിക്കൽ നഴ്സിങ്ങ് വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി.. ക്ലാസിന് Mk രാജേന്ദ്രൻ ,സത്താർ മാസ്റ്റർ, മനോഹരൻ മാസ്റ്റർ  നേതൃത്വം നൽകി.. പ്രിൻസിപൽ സലീന അധ്യക്ഷത വഹിച്ചു.*
*ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി ബിന്ദു സ്വാഗതവും, വിദ്യാർത്ഥി പ്രതിനിധി നന്ദിയും പറഞ്ഞു.*

 *ദിനാചരണത്തിന്റെ ഭാഗമായി കിടപ്പു രോഗികളെ സന്ദർശിക്കുകയും കിറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു. Mk യാസർ , മനാസ് , രാജേന്ദ്രൻ ,സത്താർ എന്നിവർ പങ്കെടുത്തു.*
T News

working in the field of advertising and printing

Post a Comment

Previous Post Next Post