കോടഞ്ചേരി ഉദയനഗർ
ഭാഗത്ത് 8 ദിവസത്തോളം ആയി തലയിൽ പാത്രം കുടുങ്ങിയ നായയെ ഹാച്ചിക്കോ ആനിമൽ റെസ്ക്യൂ ടീം അംഗങ്ങൾ രക്ഷപ്പെടുത്തി
നിരവധി ആളുകൾ ഇതിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചിട്ടും കിട്ടിയിരുന്നില്ല
ഹാച്ചിക്കോ ടീം അരക്കിലോമീറ്ററോളം
നായയെ ഓടിച്ചിട്ട് ആണ് ക്യാച്ച് നെറ്റിലൂടെ പിടികൂടിയത്
പ്രജീഷ് സിനീഷ് കുമാർ സായി
ജംഷീർ നൗഷാദ്
അഖിൽ
തുടങ്ങിയവരും
നാട്ടുകാരും ചേർന്നാണ് നായയെ രക്ഷപ്പെടുത്തിയത്
Tags:
Latest News
