Trending

കലുങ്ക് നിർമ്മാണത്തിനായി എടുത്ത കുഴിയിൽ വീണ് ബുള്ളറ്റ് യാത്രക്കാരന് പരിക്കേറ്റ സംഭവം;മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു


താമരശ്ശേരി: താമരശ്ശേരി - മുക്കം റോഡിൽ വെഴുപ്പൂർ ബസ് സ്റ്റോപ്പിന് സമീപം യാതൊരു വിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയും, മുന്നറിയിപ്പ് ബോർഡ് വെക്കാതെയും റോഡിൽ കുഴിയെടുത്ത് ബുള്ളറ്റ് യാത്രക്കാരൻ കുഴിയിൽ വീണ് ഗുരുതരമായി പരിക്കേൽക്കാൻ ഇടയായ സംഭവത്തെ കുറിച്ച് അന്വേഷിച്ച് അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉത്തരവിട്ടു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post