താമരശ്ശേരി:NPC MR CALICUT CLASSIC PHYSIQUE ( ബോഡി ബിൽഡിങ്ങ് ) മത്സരത്തിൽ സമ്മാന അർഹനായ ഓട്ടപിലാക്കിൽ സതി നിവാസിൽ അഭിൻ ഒ. പി ( ഉണ്ണി) യെ ചെമ്പ്ര DYFI യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. യൂണിറ്റ് സെക്രട്ടറി ആനന്ദ്, പരപ്പൻപൊയിൽ മേഖല ട്രഷറർ ജിതിൻ എന്നിവർ ചേർന്ന് മൊമെൻ്റോ കൈമാറി.
Tags:
Latest News
