Trending

മൂന്നാറിൽ കാർ അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു


മൂന്നാറിൽ വിനോദസഞ്ചാരികളുടെ കാർ അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. ഗുരുവായൂർ സ്വദേശി വിനോദ് ആണ് മരിച്ചത്. വൈകിട്ട് 6:15 ഓടെയാണ് അപകടം. നിയന്ത്രണം വിട്ട കാർ 150 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ മൂന്നുപേരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


T News

working in the field of advertising and printing

Post a Comment

Previous Post Next Post