Trending

നശിപ്പിക്കപ്പെട്ട KSU കൊടിമരങ്ങൾ പുന:സ്ഥാപിച്ചു.


താമരശ്ശേരി ഐഎച്ച്ആർഡി കോളേജിൻ്റെ മുൻവശത്തെയും, കൊടുവള്ളി KMO കോളജിലും നശിപ്പിക്കപ്പെട്ട KSU വിൻ്റെ കൊടിമരം പുന:സ്ഥാപിച്ചു.

സമാധാനാന്തരീക്ഷം തകർക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണെന്ന് KSU വിൻ്റെ കൊടിമരങ്ങൾ നശിപ്പിച്ചതെന്ന് കെ എസ് യു കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

കോരങ്ങാട് IHRD യിൽ നശിപ്പിക്കപ്പെട്ട കൊടിമരം പുന:സ്ഥാപിച്ച ചടങ്ങിൽ മണ്ഡലം ട്രഷറർ TP ശരീഫ്,KSU നിജോജക മണ്ഡലം പ്രസിഡൻ്റ് ഫസൽ കാരാട്ട്, വൈസ് പ്രസിഡൻ്റ് അൻഷാദ് മലയിൽ , റിയാസ് വെങ്കണക്കൽ, സെക്രട്ടറി നഈമ് കട്ടിപ്പാറ, അഖിൽ, യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം സെക്രട്ടറി രാജേഷ് കോരങ്ങാട്, കട്ടിപ്പാറ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് അഭിൻ യു.കെ, KSU മണ്ഡലം പ്രസിഡൻ്റ് അജിത്ത് നായർ , വൈസ് പ്രസിഡൻ്റ് അഭിനന്ദ് താമരശ്ശേരി, റമീസ് , ബിച്ചു പള്ളിപ്പുറം എന്നിവർ പങ്കെടുത്തു.


T News

working in the field of advertising and printing

Post a Comment

Previous Post Next Post