തിരുവമ്പാടി:താമരശ്ശേരി സി.എം.സി. സെന്റ് മേരീസ് പ്രോവിൻസിലെ സി. തെരേസ് മേരി (81) ഇന്ന് രാവിലെ താമരശ്ശേരി ചാവറ ഹോസ്പിറ്റലിൽ വെച്ച് നിര്യാതയായി
പുഷ്പഗിരി ലിറ്റിൽ ഫ്ളവർ ഭവനാംഗമായിരുന്നു. തിരുവമ്പാടി പ്രൊവിൻഷ്യൽ ഹൗസിൽ മൃതദേഹം വെയ്ക്കുന്നതാണ്.
മൃതസംസ്കാരകർമ്മങ്ങൾ നാളെ രാവിലെ 9.30 ന് തിരുവമ്പാടി പ്രൊവിൻഷ്യൽ ഹൗസിൽ ആരംഭിക്കുന്നതാണ്.
