Trending

ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും വീണ്‌ വൃദ്ധയ്ക്ക് പരുക്ക്.




താമരശ്ശേരി: ഓടിക്കൊണ്ടിരിക്കുന്ന ബസ്സിൽ നിന്നും റോഡിലേക്ക് തെറിച്ചു വീണ്‌ വൃദ്ധക്ക്പരുക്കേറ്റു.

ചമൽ - കേളന്മൂല വാഴയിൽ തെയ്യാമ്മ ജോസിന് (65) ആണ് ഗുരുതരമായ പരിക്കേറ്റത്.
ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

താമരശ്ശേരിൽ നിന്നും തലയാട്ടേക്ക് പോകുന്ന എ.ആർ.എസ് ബസ്സിൽ നിന്നാണ് ചമൽ പഴയ പോസ്റ്റ്‌ഓഫീസിനു സമീപത്തെ വലിയ വളവിൽ തെയ്യാമ്മ
തെറിച്ചു വീണത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post