Trending

ജനാധിപത്യ മഹിളാ അസോസിയേഷൻ ഈങ്ങാപ്പുഴ മേഖലാ സമ്മേളനം




ഈങ്ങാപ്പുഴ : 
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ഈങ്ങാപ്പുഴ മേഖലാ സമ്മേളനം എം സി ജോസഫൈൻ നഗറിൽ (വ്യാപാര ഭവൻ ഈങ്ങാപ്പുഴ) ജില്ലാ സെക്രട്ടറി കെ പുഷ്പജ ഉദ്ഘാടനം ചെയ്തു .

തങ്കം പയോണ പതാക ഉയർത്തി അന്നക്കുട്ടി കക്കാട് വാസന്തി രാജൻ ഫൗസിയ മനാഫ് എന്നിവരടങ്ങിയ പ്രസീ ഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു ഷീബസജി രക്തസാക്ഷി പ്രമേയവും ഗീത കെ ജി അനുശോചന പ്രമേയവും അവതരിപ്പിച്ചു.


താമരശ്ശേരി എരിയാ ജോ : സെക്രട്ടറി ഷെറീനമജീദ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു സീന അമ്പായത്തോട് ബിന്ദു ഉദയൻ സംസാരിച്ചു സ്വാഗത സംഘം ചെയർമാൻ എം ഇ ജലീൽ സ്വാഗതവും ശാലിനി മോഹൻദാസ് നന്ദിയും പറഞ്ഞു 
ഭാരവാഹികൾ
ഷീബ സജി
(പ്രസിഡണ്ട് )
ശ്രീജ ബിജു
(സെക്രട്ടറി)
അന്നക്കുട്ടി കക്കാട്
( ട്രഷറർ)


T News

working in the field of advertising and printing

Post a Comment

Previous Post Next Post