വയനാട്ടിൽ നിന്ന് രാവിലെ ജനശതാബ്ദി, എക്സിക്യൂട്ടീവ് ട്രെയിനുകളെ ആശ്രയിക്കുന്ന യാത്രക്കാരുടെ അഭ്യർത്ഥനമാനിച്ച് KSRTC സർവീസ് പുനരാരംഭിയ്ക്കുന്നു.
ബത്തേരി ടു കോഴിക്കോട്- വഴി: മീനങ്ങാടി, കൽപ്പറ്റ, വൈത്തിരി, അടിവാരം, താമരശ്ശേരി, കൊടുവള്ളി, കുന്ദമംഗലം, മെഡിക്കൽ കോളേജ്
സമയക്രമം :
03.00AM- സുൽത്താൻ ബത്തേരി
06.00AM - കോഴിക്കോട് റെയിൽവേ സ്റ്റേഷൻ.
06.20AM - കോഴിക്കോട് റെയിൽവേ സ്റ്റേഷൻ - സുൽത്താൻ ബത്തേരി
06.30AM - കോഴിക്കോട് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ്
09.30AM - സുൽത്താൻ ബത്തേരി (Arrival)
രാവിലെ എറണാകുളം ഭാഗത്തേക്ക് എക്സിക്യൂട്ടീവ് , ജനശതാബ്ദി ട്രെയിനുകളിൽ പോകേണ്ടവർക്കും, രാവിലെ 5 നും 6 നും ഇടക്ക് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്നവർക്കും ഉപകാരപ്രദമായ ഒരു സർവീസ് ആണിത് .
കൂടുതൽ വിവരങ്ങൾക്ക് :
കെ.എസ്.ആർ.ടി.സി സുൽത്താൻ ബത്തേരി
04936220217