മീനങ്ങാടി: മീനങ്ങാടി അപ്പാട് വെച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അമ്പലവയല്‍ കളത്തുവയല്‍ അമ്പലക്കുന്ന് കോളനിയിലെ രാജന്റെ മകന്‍ ആര്‍.രഞ്ചിത്ത് (20) ആണ് മരണപ്പെട്ടത്. മൂന്നാനക്കുഴിയിലുള്ള ബന്ധുവീട്ടില്‍ പോകുന്നതിനിടെയാണ് അപകടം. പരിക്കേറ്റ രഞ്ചിത്തിനെ കല്‍പ്പറ്റ ജനറല്‍ ആശുപത്രി.
വാഹനാപകടത്തില്‍ യുവാവ് മരിച്ചു
byT News
•
0
