താമരശ്ശേരി:ആദ്യകാല കൂടിയേറ്റ കർഷകനായ ജോസഫ് കൈനടി, കൊച്ചപ്പച്ചൻ (95 ) നിര്യാതനായി. 1952 ലാണ് താമരശ്ശേരിയിൽ താമസം തുടങ്ങിയത്.
ഭാര്യ:ക്രെസ്സിഡ (കെച്ചമ്മ) ആലപ്പുഴ, കരിമാഞ്ചേരി കുടുംബാംഗം.
മക്കൾ:
ലൈല സെബാസ്റ്റ്യൻ, സീറ്റ തോമസ്, ലേഖ വിൻസെന്റ്, അനിൽ ജോസഫ്, ഹെലൻ ആന്റോ.
മരുമക്കൾ: സെബാസ്റ്റ്യൻ മാപ്ലശ്ശേരി, തോമസ് വരീക്കൽ , വിൻസെന്റ് മണ്ണലാൽ, ആഷ തളിയത്, ആന്റോ അഗസ്റ്റിൻ ഉണ്ണൂപ്പാട്ട്.
സംസ്കാര ശുശ്രൂഷകൾ വീട്ടിൽ രണ്ടരയ്ക്ക് തുടങ്ങി, ഈരൂടുള്ള സെൻറ് ജോസഫ് ചർച്ച് കല്ലറയിൽ സംസ്കരിക്കുന്നതാണ്
