കോരങ്ങാട്: ആതുര സേവന രംഗത്ത് കഴിഞ്ഞ ഒരു ദശാബ്ദക്കാലം ജീവകാരുണ്യ പ്രവർത്തന രംഗത്ത് നിറസാനിധ്യമായി മാറിയ നന്മ കോരങ്ങാടിന്റെ ഓഫീസ് ഉദ്ഘാടനം മണ്ഡലം മുസ്ലീം ലീഗ് ഉപാധ്യക്ഷൻ സൈനുൽ ആബിദീൻ തങ്ങൾ നിർവഹിച്ചു. ചടങ്ങിൽ നാസർ ഫൈസി കൂടത്തായി മുഖപ്രഭാഷണം നടത്തി. സയ്യിദ് കോയ തങ്ങൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഷ്റഫ് കോരങ്ങാട് സ്വാഗത പ്രഭാഷണം നടത്തി. പി.എ അബ്ദുസമദ് ഹാജി, എ. കെ. അബ്ബാസ് , എം.ടി. ആലി ഹാജി, കെ. റസാഖ് ഹാജി, കാദർ ഹാജി, ടി.പി. അബ്ദുൽ മജീദ് ,മജീദ് മാസ്റ്റർ കെ.കെ, കെ.വി. അബ്ദുൽ മജീദ്, പി.സി. മുഹമ്മദ് ബഷീർ ഹാജി, ഹബീബ് റഹ്മാൻ എ.പി , കാസിം നരിക്കുനി എന്നിവർ ചടങ്ങിൽ സംസാരിച്ചു. പി.എസ്. സുബിൽ നന്ദി പ്രകാശിപ്പിച്ചു.
നന്മ കോരങ്ങാടിന്റെ ഓഫീസ് ഉദ്ഘാടനം സൈനുൽ ആബിദീൻ തങ്ങൾ നിർവ്വഹിച്ചു
byT News
•
0
