Trending

തെരുവ് നായ ശല്യം രൂക്ഷം;ആട്ടിൻകുട്ടിയെ കടിച്ചുകീറി.


താമരശ്ശേരി: താമരശ്ശേരിയിലും പരിസര പ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷം.അണ്ടോണ പുല്ലോറക്കുന്നുമ്മൽ പി കെ മുജീബിൻ്റെ ആട്ടിൻകുട്ടിയെ ഇന്ന് ഉച്ചക്ക് കടിച്ചുകീറി.

അണ്ടോണ ഭാഗത്ത് കോഴികളെ കൊന്നൊടുക്കുന്നതും,മറ്റു വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നതും പതിവായിരിക്കുകയാണ്.

കടിയേറ്റ ആട്ടിൻകുട്ടിയെ താമരശ്ശേരി മൃഗാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടാനുള്ള സാധ്യത കുറവാണ്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post