Trending

പെട്രോൾ പമ്പിന് സമീപം ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു


 കൊയിലാണ്ടിയിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു. കോഴിക്കോട്ട് നിന്ന് വടകരയ്ക്ക് പോയ ചരക്കുലോറിക്കാണ് തീപിടിച്ചത്. പെട്രോൾ പമ്പിന് സമീപത്തുവച്ച് ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. ലോറിയുടെ പിൻഭാഗത്തെ ടയറിനാണ് തീപിടിച്ചത്. ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. ആളപായമില്ല.
T News

working in the field of advertising and printing

Post a Comment

Previous Post Next Post