Home മരം വീണ് ചുരത്തിൽ ഗതാഗത തടസ്സം byT News •06 August 0 താമരശ്ശേരി ചുരം ഏഴാം വളവിന് സമീപം മരം റോഡിന് കുറുകെ വീണ് ഗതാഗതം തടസ്സപ്പെട്ടു, ചെറുവാഹനങ്ങൾ മരത്തിന് അടിയിലൂടെ കടന്ന് പോകുന്നുണ്ടെങ്കിലും, വലിയ വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്.ഫയർ ഫോഴ്സ് സ്ഥലത്തേക്ക് പുറപ്പെട്ടു. Facebook Twitter