തിങ്കളാഴ്ച രാവിലെ മുതുവറയിലായിരുന്നു അപകടം. സ്കൂട്ടറിൽ ബസിന്‍റെ പിൻവശം തട്ടി ഡോക്ടർ ബസിന്‍റെ പിൻചക്രത്തിനടിയിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ബസിന്‍റെ പിൻ ചക്രം കയറി യുവതി തൽക്ഷണം മരിച്ചു.
പിതാവ് തിരുവനന്തപുരം സ്വദേശി പരേതനായ മധു. മാതാവ്: ഉഷ. മകൻ: ധ്രുവ് കൃഷ്ണ (2). പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ചൊവ്വാഴ്ച വീട്ടുവളപ്പിൽ സംസ്കരിക്കും.
