Trending

യുവതി ട്രെയിൻ തട്ടി മരിച്ചു,



കൊല്ലം:എഴുകൊൺ  ഇ.എസ്.ഐ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ബിന്ദുവാണ് ട്രെയിൻ തട്ടി മരിച്ചത്.

ഇന്ന് ഉച്ചയ്ക്ക് ചീരങ്കാവിനും എഴുകോൺ റെയിൽവേ സ്റ്റേഷനും മദ്ധ്യേയായിരുന്നു അപകടം.
T News

working in the field of advertising and printing

Post a Comment

Previous Post Next Post