Trending

വടകരയിൽ ലോറിയും ബസ്സും കൂട്ടായിടിച്ചു, ഇരുപതോളം പേർക്ക് പരിക്ക്.




വടകര: മുക്കാളിയിൽ ലോറിയും, ബസ്സും കൂട്ടിയിടിച്ചു.

കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസും കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുമായാണ് ഇടിച്ചത്.

ബസ് മറ്റൊരു ബസിനെ മറികടക്കുന്നതിനിടെയാണ് ലോറിയുമായി ഇടിച്ചതെന്ന് ദൃക്സാക്ഷികൾ പറയുന്നു.

ബസിലുണ്ടായിരുന്ന ഇരുപതോളം പേർക്കാണ് പരിക്കേറ്റത് . ലോറി മാറ്റാൻ ശ്രമം നടന്നുകൊണ്ടിരിക്കുന്നു. അരമണിക്കൂർ മുമ്പാണ് അപകടമുണ്ടായത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post