Trending

പനച്ചിക്കൽ വിനോദ് നിര്യാതനായി.


തിരുവമ്പാടി : പുല്ലുരാംപാറ പനച്ചിക്കൽ ബേബിയുടെ മകൻ വിനോദ് (42) നിര്യാതനായി.

ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് (06-08-2022- ശനി) രാവിലെയാണ് മരണം സംഭവിച്ചത്.


മാതാവ്: ലൗലി പുല്ലുരാംപാറ ഓണാട്ട് കുടുംബാംഗം.

സഹോദരങ്ങൾ: ബിനീഷ് ബേബി (മനോരമ ന്യൂസ്- കോഴിക്കോട്), അഡ്വ.വിമല ബേബി (കേരള ഹൈകോടതി- എറണാകുളം).

സംസ്ക്കാരം പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ പിന്നീട്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post