Trending

ബൈക്കപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന താമരശ്ശേരി സ്വദേശിയായ വിദ്യാര്‍ത്ഥി മരിച്ചു




താമരശ്ശേരി: ബൈക്കപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. താമരശ്ശേരി പരപ്പന്‍പൊയില്‍ സി കെ സുലൈമാന്റെ(പത്രം ഏജന്റ്) മകന്‍ ഷുഐബ്(20) ആണ് മരിച്ചത്. മൂന്നാഴ്ച മുമ്പ് കുന്ദമംഗലത്തുവെച്ച് നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ ഷുഐബ് സഞ്ചരിച്ച ബൈക്കിടിക്കുകയായിരുന്നു. സാരമായി പരുക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാത്രിയോടെയാണ് മരിച്ചത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post