വാഹന പരിശോധനക്കിടെ മോഷ്ടിച്ച മറ്റൊരു സ്കൂട്ടറുമായാണ് പ്രതികൾ പിടിയിലായത് എന്നാണ് വിവരം.
മടവൂർ സ്വദേശികളായ പ്രതികളിൽ രണ്ടു പേർ പ്രായപൂർത്തി ആവാത്തവരാണ്.
ഇതര സംസ്ഥാന തൊഴിലാളികളുടെ പണം അപഹരിച്ചതടക്കം നിരപധി മോഷണക്കേസുകൾ പ്രതികളാണ് എന്നാണ് സംശയം.
സെപ്തംമ്പർ ഒൻപതിന് രാത്രി പത്തരയോടുകൂടിയാണ് പ്രതികൾ ഇരുമോത്തെ അറഫ ഓട്ടോമൊബൈൽസിൻ്റെ മുന്നിൽ നിന്നും നിർത്തിയിട്ട KL57 F 8792 നമ്പർ വെള്ള Activa സ്കൂട്ടർ മോഷ്ടിച്ചു കടന്നു കളഞ്ഞത്.
ഇവരുടെ ദൃശ്യം CC tv യിൽ പതിഞ്ഞിരുന്നു.
കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നേയുള്ളൂ...
