Trending

താമരശ്ശേരി പഞ്ചായത്തിൽ അങ്കണവാടിയോടനുബന്ധിച്ചുള്ള കൗമാര ക്ലബ്ബുകൾക്ക് നൽകുന്ന 'വൈ ഫൈ' സംവിധാനത്തിന് തുടക്കമായി




താമരശ്ശേരി പഞ്ചായത്തിൽ അങ്കണവാടി കളോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന  കൗമാര ക്ലബ്ബുകൾ പുനരു്ജീവിപ്പിക്കു ന്നതിനും,കുട്ടികളുടെ പഠന മികവ് ഉയർത്തുന്നതി ൻ്റയും ഭാഗമാ യി പഞ്ചായത്ത് തലത്തിൽ ഒരു  അങ്കണവാടിക്ക്   ''വൈ ഫൈ."   കണക്ഷ ൻ  എന്ന പദ്ധതിയുടെ പഞ്ചായത്ത് തല ഉദഘാടനം 111നമ്പർ  മൂന്നാം തോട്. അങ്കണവാടി യിൽ വെച്ച് ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ J T അബ്ദുറഹ്മാൻ നിർവ്വഹിച്ചു പ്രസ്തുത പരിപാടിയിൽ വൈസ് പ്രസിഡൻ്റ് സൗദ ബീവി അധ്യക്ഷതവഹിച്ചു. അങ്കണവാടി വർക്കർ മിനിതമ്പി സ്വാഗതവും ക്ഷേമ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺമഞ്ജിത, മെമ്പർ വള്ളി,പഞ്ചായത്ത് സെക്രട്ടറി  ജെയ്സൺ, ഐസിഡിഎസ് സൂപ്പർ വൈസർ നിഷ, മോണിറ്ററിങ് കമ്മിറ്റി അംഗം വാസു എന്നിവർ ആശംസയും. അങ്കണവാടി ഹെൽപ്പർ അനിത നന്ദിയും പറഞ്ഞു
T News

working in the field of advertising and printing

Post a Comment

Previous Post Next Post