Trending

DYFI ലഹരി വിരുദ്ധ ക്വാമ്പയിൻ ഉദ്ഘാടനം ചെയ്തു.








DYFI മലപുറം മേഖലാ കമ്മിറ്റിയുടെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ മേഖലാ തല ഉദ്ഘാടനം കോഴിക്കോട് ജില്ലാ എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ ശ്രീ.എം.സുഗുണൻ ഉദ്ഘാടനം ചെയ്തു.

 പി.കെ.ജയപ്രകാശ് ( നാർകോട്ടിക് സെൽ വിഭാഗം) കെ.സി.വേലായുധൻ (സർവീസ് ബാങ്ക് പ്രസിഡണ്ട്) എം.ഇ.ജലീൽ (സി.പി.ഐ.എം ]അസീസ് പി.എം (iumL]
കെ.ടി. ഇബ്രാഹിം കുട്ടി (കോൺഗ്രസ് ഐ ] സന്തോഷ്.എൻ.കെ. (ബി.ജെപി ] മുഹമ്മദലി പി.പി. (മഹൽ കമ്മിറ്റി ] ഷീബ സജി (സി.ഡി.എസ്. ചെയർ പേഴ്സൺ ] ഷനീജ് പി., നിധീഷ്.കെ.കെ, എന്നിവർ സംസാരിച്ചു സ: ജിഷ്ണു ലാൽ അദ്ധ്യക്ഷത വഹിച്ചു 


T News

working in the field of advertising and printing

Post a Comment

Previous Post Next Post