മാനന്തവാടി -കണ്ണൂർ റോഡിൽ പാല്‍ച്ചുരത്തില്‍ വാഹനാപകടം.തലകീഴായി മറിഞ്ഞ ലോറിക്കുള്ളില്‍ ഒരാള്‍ കുടുങ്ങിക്കിടക്കുന്നു.ആശ്രമം ജംഗ്ഷനിലാണ് പച്ചക്കറി കയറ്റിവന്ന കര്‍ണ്ണാടക രജിസ്‌ട്രേഷന്‍ ലോറി മറിഞ്ഞത്.ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്.
പാൽച്ചുരത്തിൽ ലോറി അപകടം, രക്ഷാപ്രവർത്തനം തുടരുന്നു
byT News
•
0