Trending

കട്ടിപ്പാറയിൽ കാണാതായ ചീടിക്കുഴി കോട്ടക്കുന്നുമ്മൽ ഗോപാലൻ്റെ മൃതദേഹം കണ്ടെത്തി.



കട്ടിപ്പാറ: കഴിഞ്ഞ അഞ്ചാം തിയ്യതി രാവിലെ 5.30 മുതൽ കാണാതായ കട്ടിപ്പാറ  ചീടിക്കുഴി കോട്ടക്കുന്നുമ്മൽ ഗോപാലൻ്റെ മൃതദേഹം കണ്ടെത്തി.


വീടിന് 150 മീറ്ററോളം അകലെ പാറക്കെട്ടിന് അകത്താണ് വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്.

Post a Comment

Previous Post Next Post