Home നിര്യാതയായി byWeb Desk •09 May 0 കൊടുവള്ളി; ഒറുപുറം കണ്ടത്തിൽ പരേതനായ കെ പി അഹമ്മദ് ഹാജിയുടെ ഭാര്യ (ഫാഷൻ ബേക്കറി) ഫാത്തിമ ഹജ്ജുമ്മ നിര്യാതയായി.മയ്യത്ത് നിസ്കാരം രാവിലെ 9:30ന് കൊല്ലരുകണ്ടി ജുമാ മസ്ജിദിൽ ,10 മണിക്ക് പറമ്പത് കാവ് ജുമാ മസ്ജിദിൽ നടക്കും Facebook Twitter