Trending

KSEB;ഇനി പരാതി പറയാൻ കാത്തുനിൽക്കേണ്ടതില്ല





ക്ലൗഡ് ടെലിഫോണി എത്തി.
ഇനി പരാതി പറയാൻ കാത്തുനിൽക്കേണ്ടതില്ല.
9496001912 എന്ന നമ്പരിലേക്ക് വിളിച്ച് വൈദ്യുതി സംബന്ധമായ പരാതികൾ രേഖപ്പെടുത്താനും വാതിൽപ്പടി സേവനങ്ങൾക്കായി രജിസ്റ്റർ ചെയ്യാനും അതിവേഗം കഴിയും.
നമ്പർ ഇപ്പോൾത്തന്നെ സേവ് ചെയ്തോളൂ...

94 96 00 1912

Post a Comment

Previous Post Next Post