Trending

നിര്യാതനായി





പൂനൂർ: കാന്തപുരം ആനപ്പാറ എ.പി. ഉണ്ണിമോയി ഹാജി (84) നിര്യാതനായി.

ഭാര്യ: പരേതയായ ആയിഷ മൊകായിക്കൽ.

മക്കൾ: അഷ്റഫ് ( ജി.എം.എൽ.പി സ്കൂൾ പുനൂർ), അൻസാർ, അബ്ദുറസാഖ് സൈനി (ഖത്തീബ് തച്ചംപൊയിൽ ജുമാ മസ്ജിദ് ), ഖദീജ വാണിയംകുന്ന്, ഫാത്തിമ കൊളങ്ങരാം പൊയിൽ, മൈമൂന തച്ചംപൊയിൽ, സുലൈഖ കോരങ്ങാട്, ജസീല പന്നിക്കോട്ടൂർ (MJHSS എളേറ്റിൽ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ നരിക്കുനി ഗ്രാമപഞ്ചായത്ത്).

മരുമക്കൾ: സലീന കായണ്ണ (കോട്ടപറമ്പ എ.എം.എൽ.പി സ്കൂൾ കാരന്തൂർ), സബീന കൂടത്തായി, റഷീദ വള്ളിയോത്ത്, മുഹമ്മദ് വാണിയം കുന്നുമ്മൽ, ഖാദർ ചമൽ, റസാഖ് തച്ചംപൊയിൽ, മുഹമ്മദലി കോരങ്ങാട്,
അബ്ദുൽ മജീദ് പന്നിക്കോട്ടൂർ.

സഹോദരങ്ങൾ: പരേതനായ അമ്മദ് ഹാജി ബുസ്താനാബാദ്, എ.പി അബ്ദുറഹിമാൻ ഹാജി, എ.പി ഹുസ്സയിൻ മാസ്റ്റർ (മുൻ വാർഡ് മെമ്പർ ഉണ്ണികുളം ഗ്രാമപഞ്ചായത്ത്), എ.പി മുഹമ്മദ് മാസ്റ്റർ, ആയിഷ പൂലോട്.

മയ്യത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് തടായിൽ മഹല്ല് ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post