Trending

കണ്ണൂരിൽ എസ്ഐ സുഹൃത്തിനെ തലക്കടിച്ച് കൊലപ്പെടുത്തി





കണ്ണൂര്‍: കൊളച്ചേരിയില്‍ എസ് ഐ സുഹൃത്തിനെ തലക്കടിച്ചു കൊലപ്പെടുത്തി. കൊളച്ചേരി സ്വദേശി സജീവനാണ് കൊല്ലപ്പെട്ടത്. മയ്യില്‍ പോലീസ് സ്റ്റേഷനിലെ എസ് ഐ ദിനേശിന്റെ വീട്ടിലാണ് സംഭവം.

മദ്യപാനത്തനിടെ ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും എസ്ഐ സുഹൃത്തിനെ വിറക് കൊള്ളി കൊണ്ട് തലക്കടിക്കുകയുമായിരുന്നുവെന്നാണ് വിവരം. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു

Post a Comment

Previous Post Next Post