Trending

AKGSMA ഓണ സ്വർണോത്സവം;ഫ്രിഡ്ജ് കൊഴുവനാൽ ജ്വല്ലറിയിൽ നിന്നും വിതരണം ചെയ്ത കൂപ്പണിൽ.





താമരശ്ശേരി: ഓണത്തോടനുബന്ധിച്ച് ആൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മെർച്ചൻ്റ്സ് അസോസിയേഷൻ താമരശ്ശേരി യൂനിറ്റ് നടത്തിയ ഓണസ്വർണോത്സവം 2023 ൻ്റെ നറുക്കെടുപ്പ് പൂർത്തിയായി.

സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്തത്.
നടുക്കെടുപ്പിൽ കൊഴുവനാൽ ജ്വല്ലറിയിൽ നിന്നും നൽകിയ കൂപ്പണിൽ നൂറാംതോട് സ്വദേശിനി അഞ്ചു വിനാണ് ഫ്രിഡ്ജ് ലഭിച്ചത്.


Post a Comment

Previous Post Next Post