എ കെ ആന്റണിയുടെ രോഗം മാറിയതും ആത്മവിശ്വാസം തിരിച്ചു കിട്ടിയതും തന്റെ പ്രാർത്ഥനയാൽ. മകന്റെ ബിജെപി പ്രവേശനവും ആന്റണി വീണ്ടും പ്രവർത്തക സമിതിയിൽ എത്തിയതും തന്റെ പ്രാർത്ഥനയുടെ ശക്തിയെന്ന സാക്ഷ്യവുമായി ഭാര്യ.
ആലപ്പുഴ കലവൂരിലെ കൃപാസനം എന്ന ധ്യാന കേന്ദ്രത്തിൽ പ്രാർത്ഥിച്ചതു വഴിയാണ് തനിക്ക് മകന്റെ ഈ പുതിയ രാഷ്ട്രീയത്തെ അംഗീകരിക്കാനായതെന്നും എലിസബത്ത് ആന്‍റണി പറഞ്ഞു.
