Trending

ശക്തമായ മഴ;അടിവാരം അങ്ങാടിയിൽ വെള്ളം കയറി



താമരശ്ശേരി:അടിവാരം. താമരശ്ശേരി ചുരം, ചിപ്പിലിതോട്, മരുതിലാവ് ഭാഗത്തു ശക്തമായ മഴ പെയ്യുന്നതിനാൽ അടിവാരം അങ്ങാടിയിൽ വെള്ളം കയറി.

താമരശ്ശേരിയിലും മലയോര പ്രദേശങ്ങളിലും രണ്ടു മണിക്കൂറോളമായി മഴ തുടരുകയാണ്.

Post a Comment

Previous Post Next Post