താമരശ്ശേരി: താമരശ്ശേരി താലൂക്കിലെ കോടഞ്ചേരി വില്ലേജിൽ വേളംങ്കോട് കാപ്പാട്ട് മലയിൽ അനധികൃതമായി ചെങ്കൽ ഘനനം നടത്തുന്ന സ്ഥലത്തുനിന്ന് ഒരു ടിപ്പർ ലോറിയും, കിഴക്കോത്ത് കച്ചേരിമുക്ക് നരിക്കുനി റോഡിൽ കാവിലുമ്മാരം എന്ന സ്ഥലത്തുനിന്ന് അനധികൃതമായി മണ്ണ് കടത്തിലേർപ്പെട്ട ഒരു ലോറിയും താലൂക്ക് മണ്ണ് മണൽ സ്ക്വാഡ് ഹെഡ് കോട്ടേഴ്സ് ഡെ: തഹസിൽദാർ സി രതീഷിന്റെ നേതൃത്വത്തിൽ സീനിയർ
ക്ലാർക്കുമാരായ . ജഗനാഥൻ - ലിജി . ഡ്രൈവർ സുനി എന്നിവർ അടങ്ങിയ സംഘമാണ് പിടികൂടിയത്
