ആധാർ കാർഡിൻ്റെ കോപ്പിയും, ഫോൺ നമ്പറുമായി താമരശ്ശേരിയിലെ സേവന ദാതാക്കളായ ഏഷ്യൻ നെറ്റ് സർവീസിൻ്റെ താമരശ്ശേരി ചുങ്കം പെട്രോൾ പമ്പിനു മുന്നിലുള്ള ഓഫീസിൽ എത്തി അപേക്ഷ നൽകാം, അപേക്ഷകർക്ക് ഉടൻ തന്നെ കണക്ഷൻ ലഭിക്കും. കണക്ഷൻ സൗജന്യമാണെങ്കിലും ആറുമാസത്തെ താരിഫ് പ്ലാൻ തുക മുൻകൂറായി നൽകണം.
ഏറ്റവും ചുരുങ്ങിയ പ്രതിമാസ പ്ലാൻ 299 രൂപയാണ്.
കണക്ഷനുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറുകളിൽ വിളിക്കുക.
858 999 33 55,
703 422 00 44,
812 983 3330,
വിശദ വിവരങ്ങൾ താഴെ

