Trending

പള്ളിയിൽ നിന്നും റോളകസ് വാച്ച് മോഷ്ടിച്ച പ്രതി പിടിയിൽ.




പള്ളിയിൽ നിന്നും റോളകസ് വാച്ച് മോഷ്ടിച്ച പ്രതി പിടിയിൽ.


കൊടുവള്ളി: എളേറ്റിൽ ടൗണിലെ ജുമാ മസ്ജിദിൽ നിന്നും ജുമാ നമസ്കാര സമയത്ത് അഴിച്ചു വെച്ചിരുന്ന റോളക്സ് വാച്ച് കൈക്കലാക്കി കടന്നു കളിയാൻ ശ്രമിച്ച മോഷ്ടാവിനെ പളളിയിൽ ഉണ്ടായിരുന്നവർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
പൂനൂർ അളിയൻ കണ്ടി അനീഷിനെയാണ് മോഷ്ടിച്ച വാച്ച് സഹിതം പോലീസിൽ ഏൽപ്പിച്ചത്.

കൊടുവള്ളി പോലീസ് കേസെടുത്തു.



Post a Comment

Previous Post Next Post