കരിങ്കല്ല് കടത്തുംമ്പോൾ കാൽ വഴുതിവീണ് അതിഥി തൊഴിലാളി മരിച്ചു
byWeb Desk•
0
താമരശ്ശേരിക്ക് സമീപം ചീനി മുക്കിൽ ഇന്നു രാവിലെയായിരുന്നു അപകടം.ചീനി മുക്കിൽ കെട്ടിട നിർമ്മാണം നടക്കുന്ന സ്ഥലത്തേക്ക് കരിങ്കല്ല് ചുമന്ന് പോകുമ്പോൾ കാൽ വഴുതിവീണ് ആസാം - നാഗോൺ സ്വദേശി
സെയ്ദുദുൽ ഹഖ് (45) ആണ് മരിച്ചത്.
ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല