താമരശ്ശേരി: അമ്പലമുക്ക് കൂരി മുണ്ടയിൽ വീടിനു നേരെ അക്രമം നടത്തുകയും, പോലീസിനു നേരെ കല്ലെറിയുകയും, വാഹനങ്ങൾ തകർക്കുകയും ചെയ്ത കേസിൽ രണ്ടു പ്രതികൾ കൂടി പോലീസ് പിടിയിൽ. താമരശ്ശേരി ആലപ്പടി താമസിക്കും കളത്തിൽ ഫസൽ എന്ന കണ്ണൻ, ആലപ്പടി താമസിക്കും രാഹുൽ എന്നിവരാണ് പോലീസ് അറസ്റ്റു ചെയതത്.
ഇതോടെ കേസിൽ പിടിയിൽ ആയവരുടെ എണ്ണം 12 ആയി
