കോളിക്കൽ സ്വദേശിയായ അയാൻ എന്ന കുട്ടിയാണ് സമ്മാനത്തിന് അർഹനായത്.രണ്ടാം സമ്മാനമായ ഫ്രിഡ്ജ് കൊഴുവനാൽ ജ്വല്ലറിയിലും, മൂന്നും, നാലും സമ്മാനങ്ങൾ ദിയാ ഗോൾഡിലുമാണ് ലഭിച്ചത്.
സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനാണ് നറുക്കെടുത്ത് വിജയിയെ പ്രഖ്യാപിച്ചത്. വൈലാങ്കര എംഡി മുഹമ്മദലി (ബാപ്പു) സമ്മാനാർഹനെ അഭിനന്ദിച്ചു.
യൂനിറ്റ് ഭാരവാഹികളായ സക്കീർ ഹുസയിൻ, മുജീബ് റഹ്മാൻ, ഹക്കീം സിയാമ എന്നിവർ സന്നിഹിതരായി.

