ഇന്ന് ഉച്ചയ്ക്ക്2.30 നാണ് കൊടുവള്ളി വെണ്ണക്കാടുള്ള പെട്രോൾ പമ്പിൽ നിന്നും കവർച്ച നടത്തിയത്.
ജീവനക്കാരിയുടെ ഒന്നര പവൻ തൂക്കം വരുന്ന ചെയിനും പണവുമാണ് മോഷണം പോയത്.
മോഷ്ടാവിൻ്റെ ദൃശ്യം CC tv യിൽ പതിഞിട്ടുണ്ട്.
കൊടുവള്ളി പോലീസിൽ പരാതി നൽകി.
ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
Contact No.
8589001715.
