Trending

നിര്യാതനായി

 
ഈങ്ങാപ്പുഴ : പുന്നത്താനത്ത് തോമസ് (86) നിര്യാതനായി. 

ഭാര്യ: ചിന്നമ്മ (മാളിയേക്കൽ കുടുംബാംഗം). . മക്കൾ: സണ്ണി, സോഫിയ, സാലി ( മുംബൈ), സോളി.
മരുമക്കൾ : വർഗ്ഗീസ് ആളൂക്കാരൻ, ജെറാൾഡ് കുന്നേൽ (മുംബൈ), ഷാജി കാനാട്ട്, സിനു ചക്കുംമൂട്ടിൽ.


സംസ്കാരം തിങ്കളാഴ്ച (25/09/23) രാവിലെ 10:00 മണിക്ക് ഈങ്ങാപ്പുഴ സെന്റ് വിൻസെന്റ് ചർച്ചിലെ പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുതുപ്പാടി സെന്റ് ജോർജ് ചർച്ച് സെമിത്തേരിയിൽ

Post a Comment

Previous Post Next Post