Trending

കൂടത്തായി അങ്ങാടിയിൽ നിയന്ത്രണം വിട്ട മിനിലോറി കടയിലേക്ക് ഇടിച്ചു കയറി.



താമരശ്ശേരിക്ക് സമീപം കൂടത്തായിൽ പുലർച്ചെ 3.30 ഓടെയായിരുന്നു അപകടം. എടവണ്ണയിൽ മരം ഇറക്കി വരികയായിരുന്ന കണ്ണൂർ ഇരിട്ടി സ്വദേശിയുടെ KL 58 Z 8285 നമ്പർ മിനിലോറിയാണ് അപകടത്തിൽപ്പെട്ടത്.ജീവനക്കാർക്ക് പരുക്കില്ല.

റോഡരികിലെ തെരുവ് വിളക്ക് കാലും, സിമൻ്റ് കടയുടെ മുൻ ഭാഗവും തകർത്താണ് കോഴിക്കടയുടെ അകത്തേക്ക് കയറിയത്.

Post a Comment

Previous Post Next Post