താമരശ്ശേരി എക്‌സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസർ സുരേഷ് ബാബുവും പാർട്ടിയും പുതുപ്പാടി മട്ടിക്കുന്ന് കല്ലുപറമ്പ് ഭാഗത്ത് നടത്തിയ പരിശോധനയിൽ ഉടമസ്ഥനില്ലാത്ത നിലയിൽ സൂക്ഷിച്ചിരുന്ന 100 ലിറ്റർ വാഷ് കണ്ടെടുത്ത് കേസെടുത്തു. സംഘത്തിൽ സിഇഒ ഷിംല കെ പി,സി ഇ ഒ ആയ നൗഷീർ ടി വി ഡ്രൈവർ ഷിതിൻ ഇ എന്നിവർ പങ്കെടുത്തു