Home ചുരത്തിൽ നിയന്ത്രണം വിട്ട മിനിലോറി അഴുക്ക് ചാലിൽ ചാടി അപകടം byWeb Desk •22 October 0 താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട മിനിലോറി ഡ്രൈനേജിൽ ചാടി അപകടം.ആളപായമില്ല.ചുരം ഒന്നാം വളവിന് മേലെ ചിപ്പിലിത്തോട് ജംഗ്ഷനിൽ രാവിലെ 9.30 ഓടെയായിരുന്നു ചുരം ഇറങ്ങി വരികയായിരുന്ന മിനി ലോറി അപകടത്തിൽപ്പെട്ടത് Facebook Twitter